കാര്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്വന്തമായി പാര്‍ക്കിങ് സ്ഥലം വേണ്ടിവരും
Update: 2017-09-01 20:29 GMT
സ്വന്തമായി പാര്‍ക്കിങ് സ്ഥലമുണ്ടെന്ന സര്‍ട്ടിഫിക്കറ്റില്ലാതെ പുതിയ വാഹനങ്ങള്‍ക്ക് ഭാവിയില്‍ റജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപരിതലഗതാഗത വകുപ്പുമായി ഇക്കാര്യം താന്‍ ചര്‍ച്ച നടത്തിവരികയാണെ.....
പുതിയ വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന് നല്കണമെങ്കില് ഉടമയ്ക്ക് സ്വന്തമായി പാര്‍ക്കിങ് സ്ഥലം വേണമെന്ന നിബന്ധന കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തമായി പാര്‍ക്കിങ് സ്ഥലമുണ്ടെന്ന സര്‍ട്ടിഫിക്കറ്റില്ലാതെ പുതിയ വാഹനങ്ങള്‍ക്ക് ഭാവിയില്‍ റജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപരിതലഗതാഗത വകുപ്പുമായി ഇക്കാര്യം താന്‍ ചര്‍ച്ച നടത്തിവരികയാണെന്നും നായിഡു അറിയിച്ചു.