ഗുജറാത്ത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം

രാഹുലിന്റെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജഡ്ജിയും സ്ഥലംമാറ്റ പട്ടികയിൽ.

Update: 2023-08-10 18:52 GMT
Editor : anjala | By : Web Desk
Advertising

ഗാന്ധിനഗർ: ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് സ്ഥലം മാറ്റം.സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് സ്ഥലം മാറ്റം. അപകീര്‍ത്തി കേസില്‍  രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹേമന്ത് എം പ്രച്ഛക്കും കൊളീജിയത്തിന്റെ സ്ഥലംമാറ്റ പട്ടികയിൽ.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News