വാഹന രജിസ്ട്രേഷന് തട്ടിപ്പ്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Update: 2018-05-01 09:44 GMT
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു.
പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. രണ്ട് ആള്‍ജാമ്യത്തിനും ഒരു ലക്ഷം രൂപ ബോണ്ടിനുമാണ് വിട്ടയച്ചത്. കേസില്‍ രണ്ടാം തവണയും ചോദ്യംചെയ്തതിന് ശേഷമാണ് ക്രൈം ബ്രാഞ്ച് സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.