ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു

രോഹിണി ബ്രംശക്തി ആശുപത്രിയുടെ ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്.

Update: 2022-06-11 05:15 GMT
Advertising

ഡൽഹിയിൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രോഗി മരിച്ചു. രോഹിണി ബ്രംശക്തി ആശുപത്രിയുടെ ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്.  തീ പൂർണമായി നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News