Cricket

Cricket
ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

23 Jan 2019 2:27 AM GMT
ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. നേപ്പിയറിലാണ് ആദ്യമത്സരം. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കോഹ്ലിയും സംഘവും. മെല്‍ബണ്‍ ഏകദിനം കളിച്ച വിജയ് ശങ്കറിനെ ഇന്ത്യ നിലനിര്‍ത്തും. മറുവശത്ത് ശ്രീലങ്കയ്ക്കെതിരായ ഏകദിന തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായാണ് ന്യൂസിലാന്‍ഡ് കളിക്കാനിറങ്ങുന്നത്.