Entertainment
Entertainment
സോഷ്യല്‍ മീഡിയയിലെ ചതിക്ക് പ്രതികാരം വീട്ടുന്ന പെണ്‍കുട്ടിയുടെ കഥയുമായി ഡൂംസ്ഡേ
|15 May 2018 8:47 PM GMT
സൌഹൃദമെന്ന തണലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കൂടിയാണ് ഈ ഷോര്‍ട്ട് ഫിലിം. മഹേഷ് എം.ആർ ആണ്.......
ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലൂടെയുള്ള പ്രണയവും പെണ്‍കുട്ടികള്‍ക്കിത് ചതിക്കുഴിയായി മാറുകയും ചെയ്യുന്ന സംഭവങ്ങളിലേക്ക് കാമറ തിരിച്ച് പെണ്‍കുട്ടികളില്‍ വളര്‍ന്നു വരേണ്ട പ്രതികരണ ശേഷിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഡൂംസ്ഡേ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സൌഹൃദമെന്ന തണലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കൂടിയാണ് ഈ ഷോര്‍ട്ട് ഫിലിം.
https://www.youtube.com/watch?v=ZpD2Z6yTs_A
മഹേഷ് എം.ആർ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിർമാണം: നന്ദു പ്രഭാൻ. ചീഫ് അസോസിയ്റ്റ് ഡയറക്ടർ ആൻഡ് ചീഫ് എഡിറ്റർ: എബിൻ വർഗീസ് വയനാട്.