Entertainment
മറ്റുള്ളവരെ പരിധി വിട്ട് വിമര്‍ശിക്കുവാന്‍ ടിവി അവതാരകര്‍ക്ക് ആരാണ് അധികാരം കൊടുത്തത്?മറ്റുള്ളവരെ പരിധി വിട്ട് വിമര്‍ശിക്കുവാന്‍ ടിവി അവതാരകര്‍ക്ക് ആരാണ് അധികാരം കൊടുത്തത്?
Entertainment

മറ്റുള്ളവരെ പരിധി വിട്ട് വിമര്‍ശിക്കുവാന്‍ ടിവി അവതാരകര്‍ക്ക് ആരാണ് അധികാരം കൊടുത്തത്?

Jaisy
|
23 May 2018 9:35 PM GMT

പല അവതാരകരും ഗസ്റ്റിന് സംസാരിക്കാന്‍ അവസരം കൊടുക്കുന്നില്ലെന്നും അവരുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പണ്ഡിറ്റ് ആരോപിക്കുന്നു

മറ്റുള്ളവരെ പരിധി വിട്ട് വിമർശിക്കുവാൻ ടെലിവിഷന്‍ അവതാരകര്‍ക്ക് ആരാണ് അധികാരം കൊടുത്തതതെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് അവതാരകര്‍ക്കെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. പല അവതാരകരും ഗസ്റ്റിന് സംസാരിക്കാന്‍ അവസരം കൊടുക്കുന്നില്ലെന്നും അവരുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പണ്ഡിറ്റ് ആരോപിക്കുന്നു.

പണ്ഡിറ്റിന്റെ പോസ്റ്റ്

നമ്മുടെ നാട്ടിലെ TV Anchors കുറിച്ച് എന്താണ് comment ?
TV TalkShow യിൽ ഇവർ ethics നോക്കാറുണ്ടോ ? Guest നെ ബഹുമാനിക്കുന്നുണ്ടോ ? മറ്റുള്ളവരെ പരിധി വിട്ട് വിമർശിക്കുവാൻ
ഇവർക്ക് ആരാണ് അധികാരം കൊടുത്തത്?
ഇവർ കൈക്കൂലി വാങ്ങി ആയിരിക്കുമോ ചില criminals നോടും ചില promotion purpose തട്ടികൂട്ട് talk show സംഘടിപ്പിക്കുന്നത്...
ചുംബന സമരത്തെ കുറിച്ചും, അനാവശ്യ പൈങ്കിളി talk show നടത്തുന്നവർ
അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ചോ, വില കയറ്റത്ത കുറിച്ചോ ചർച്ച ചെയ്യുന്നില്ല...പലരും clean Politics വെച്ചാണോ സംസാരിക്കുന്നത് ?
Guests നെ സംസാരിക്കുവാൻ അവസരം കൊടുക്കുന്നില്ല...
പല Anchors education ഉണ്ട്..എന്നാൽ culture കുറവാണ്...
Rating മാത്രമാണ് aim...ഇതിനായ് ഏത് rangilum തരം താഴും...

What is about Arnab Goswami ? What is about Malayalam Anchors ?
Who is best....In my opinion Nikesh Kumar is better...and a lot of Anchors are only trying to implement their politics through their shows...അധികം politics
കളിക്കാത്ത , guedt നെ respect ചെയ്യുന്ന നല്ല anchors ആരൊക്കെയാണ് ?
Pl comment on it..Have a nice day...by. Santhosh Pandit

Related Tags :
Similar Posts