മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങളിൽ ഇനിയും അഭിപ്രായം പറയുമെന്ന് സന്തോഷ് പണ്ഡിറ്റ്
|യുവതീ യുവാക്കൾക്ക് പരമാവധി ജോലി കിട്ടുന്നതും അതിനുള്ള സാഹചരൃം ഉണ്ടാകലുമാണ് ഒരു സ്റ്റേറ്റിന്റെ യഥാർഥ പുരോഗതി എന്നാണ് ഞാൻ വിശ്വസിക്കുന്നത്
ചില സാംസ്കാരിക നായകന്മാരെ പോലെ നവംബര്‍,ഡിസംബര്‍ മാസങ്ങളിൽ മാത്രം അഭിപ്രായം പറഞ്ഞ്, ചിലരെ
സുഖിപ്പിച്ച്, അവാര്‍ഡ് നേടിയെടുക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. പിന്നെ മുഴുവൻ വീട്ടിലും കക്കൂസുണ്ട് എന്നു വീമ്പടിച്ചവർ സമയം കിട്ടുമെങ്കിൽ വല്ല ട്രൈബല്‍ ഏരിയയിലെ കോളനികൾ സന്ദർശിച്ചു കമന്റ് ഇടൂ എന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Dear Facebook family,
കേരളത്തിന്റെ കഴിഞ്ഞ പത്തിരുപത്തഞ്ച് വർഷത്തെ അവസ്ഥയെ കുറിച്ച് ഞാനിന്നലെ ഒരു post ഇട്ടിരുന്നല്ലോ... അതിനെ അനുകൂലിച്ചും പ്രതീകൂലിച്ചും കുറേ comments വന്നു... സന്തോഷം...എന്നാൽ ഞാൻ ആ post ചില രാഷ്ട്രീയ പാർട്ടികളെ അനുകൂലിക്കാനും ചിലരെ എതിർക്കുവാനും post ചെയ്തത് എന്നു ചിലർ വിലയിരുത്തിയത് വളരെ വലിയ തെറ്റാണ്.... യുവതീ യുവാക്കൾക്ക് പരമാവധി ജോലി കിട്ടുന്നതും അതിനുള്ള സാഹചരൃം ഉണ്ടാകലുമാണ് ഒരു stateന്റെ യഥാർഥ പുരോഗതി എന്നാണ് ഞാൻ വിശ്വസിക്കുന്നത്... ആ point of view ൽ ആണ് മറ്റു states മായ് compare ചെയ്തതും കഴിഞ്ഞ 20 വർഷത്തെ പുരോഗതി വെച്ച് കേരളത്തിന് rank 3 നല്കിയതും...
ഞാൻ മനസ്സിലാക്കുന്നത് white collar job മാത്രമേ ചെയ്യൂ എന്നുള്ള ചിലരുടെ ദുരഭിമാനം ആണ് നാം മാറ്റിയെടുക്കേണ്ടത്... ഭാവിയിൽ ഇവിടെ ബംഗാളികളും മറ്റും അവകാശ പോരാട്ടത്തിനായ് ബന്ദും ഹർത്താലും നടത്തിയാൽ നാം വിവരം അറിയും... കാർഷിക മേഖലയിലും നാം മുന്നോട്ട് പോകേണ്ടതുണ്ട്... എന്നും മറ്റു state നെ മാത്രം depend ചെയ്ത് ജീവിക്കുന്നത് ഭാവിയിൽ കുറേ ബുദ്ധിമുട്ടുണ്ടാക്കും...
ഇവിടെ ഉള്ള ഭൂരിഭാഗം മാളുകളും, famous ആയ business സംരംഭങ്ങളും ഭൂരിഭാഗം സിനിമയിലെ producers അടക്കം പ്രവാസികളാണ്... 1000 കോടിയുടെ സിനിമയുടെ producer പ്രവാസിയാണെന്നു തോന്നുന്നു.. Foreign countries ൽ പോയ് കഷ്ടപ്പട്ട് ജോലി എടുത്ത് കിട്ടിയ പണമാണ് അവർ ഇതിനായ് ഉപയോഗിക്കുന്നത്...അതുകൊണ്ടാണ് പ്രവാസികളുടെ പണമാണ് കേരളത്തിന്റെ നട്ടെല്ല് എന്നു ഞാൻ പറഞ്ഞത്...അതു തെറ്റാണോ ?
ഇവിടെ political murders നടക്കാറില്ലേ ? ഇവിടെ ഹർത്താൽ നടക്കുന്നില്ലേ?
മദൃവില്പനയും ലോട്ടറി കച്ചവടവും നമ്മുടെ പ്രധാന വരുമാനമല്ലേ ? KSRTC അടക്കം പല പൊതു മേഖലാ സ്ഥാപനങ്ങളും കേരളത്തിൽ വൻ നഷ്ടമല്ലേ..വൻ ബാദ്ധൃതയല്ലേ...നമ്മൾ എല്ലാ കാരൃത്തിലും 100% perfect ആണോ ? Number 1 state നെ ഉപേക്ഷിച്ച് ജോലി ചെയ്യാൻ പലരും foreign പോകുന്നില്ലേ ?
No.1 state ലെ പൊട്ടി പൊളിഞ്ഞ റോഡുകളെ കുറിച്ച് എന്തു പറയുന്നു ? No. 1 state ലെ Government Office service എങ്ങനുണ്ട് ? 12 വയസ്സിൽ അച്ചൻ,, അമ്മ ആകുന്നവരും No.1 state ൽ ഉണ്ടേ... മറ്റുള്ളവരെ പരിഹാസത്തോടെ കളിയാക്കുന്നവരും no.1 stare കാർ ആണേ... Number 1 state ലെ number 1 ഭാഷയായ മലയാള medium മക്കളെ പഠിപ്പിക്കാതെ എത്ര പേർ മക്കളെ English medium പഠിപ്പിക്കുന്നു...കാരണം കേരളത്തിൽ നിന്നാൽ ജോലി കിട്ടില്ല എന്നും മലയാളം പഠിച്ചിട്ട് കാരൃമില്ല എന്നും ചീന്തിക്കുന്നു... Dialogue ൽ അല്ല കാര്യം...സ്വന്തം ജീവിതത്തിൽ
കേരളമാണ് 1 എന്നു prove ചെയ്യൂ...ചില സതൃങ്ങൾ തുറന്നു പറഞ്ഞത് കൊണ്ടു ദയവു ചെയ്ത് എന്നെ ഒരു party യുടേയും വക്താവ് ആക്കരുതേ...
ഞാൻ വികാര പരമായല്ല ബുദ്ധിയുടെ തലത്തിലാണ് വിലയിരുത്തിയത്... Agricultural, unemployment problem ,ഹർത്താൽ എന്നിവ കുറഞ്ഞു കേരളം എന്ന് 50 % എങ്കിലും self sufficient ആകുന്നോ അന്നേ ഞാൻ Rank 1 കൊടുക്കൂ... അങ്ങനെ ആകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു..... ഇതൊന്നും ഒരു political parties ന്റെ പ്രശ്നമല്ല... ഞാൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ , നിലപാടുകളിൽ ഉറച്ചു നില്കുന്നു....നട്ടെല്ല് പണയം വെച്ച് മറ്റുള്ളവരെ സുഖിപ്പിക്കുവാൻവേണ്ടി മാത്രം Facebook post ഇടുവാൻ താല്പര്യമില്ല...I am sorry... ഇവിടുത്തെ ചില സാംസ്കാരിക നായകന്മാരെ പോലെ
Nov, Dec മാസങ്ങളിൽ മാത്രം അഭിപ്രായം പറഞ്ഞ്, ചിലരെ സുഖിപ്പിച്ച്, award നേടിയെടുക്കുവാൻ ഉദ്ദേശിക്കുന്നില്ല...(Jan യിലാണല്ലോ
Award പ്രഖ്യാപനം..)പിന്നെ മുഴുവൻ വീട്ടിലും കക്കൂസുണ്ട് എന്നു വീമ്പടിച്ചവർ സമയം കിട്ടുമെങ്കിൽ വല്ല tribal area യിലെ
കോളനികൾ സന്ദർശിച്ചു comment ഇടൂ...
ഇനിയും ഇതുപോലെ എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങളിൽ അഭിപ്രായം പറയും... നിങ്ങൾക്ക് അതിനോട് യോജിക്കാം, വിയോജിക്കാം....it is your choice... Comment ഇടുന്ന മുഴുവൻ ആളുകൾക്കും നന്ദി...
You Can Hate Me Or You Can Love Me... But You Can't Ignore Me... മലയാളികൾക്ക് സന്തോഷ് പണ്ഡിറ്റിനെ സ്നഹിക്കാം,
അല്ലെങ്കിൽ വെറുക്കാം...പക്ഷേ അവർക്കൊരിക്കലും
അദ്ദേഹത്തെ മറക്കാനോ, അവഗണിക്കാനോ പറ്റില്ല...
(വാൽ കഷ്ണം....ചുമ്മാ ഒരു selfy ഇട്ട് , സിനിമ release ചെയ്യുന്ന സമയത്ത് മാത്രം ലൈവിൽ വന്ന് എന്റെ സിനിമ കാണൂ എന്നു
പറഞ്ഞ് Facebook ഉപയോഗിക്കുവാൻ എനിക്കു താൽപരൃമില്ല. .പരമാവധി comments മറുപടി കൊടുക്കാറുമുണ്ട്..പിന്നെ ലോകത്തിലെ എല്ലാ മനുഷൃന്മാരും നമ്മളെ പോലെ തന്നെ ചിന്തിക്കണം, പ്രവർത്തിക്കണം എന്നു ആരും വാശി പിടിക്കരുത്... All are separate individuals, with their own experience..OK.. (പിന്നെ ഇതൊക്കെ ഒരു രസമായിട്ട് എടുക്ക് ഭായ്..അല്ല പിന്നെ..)