Entertainment
ശ്രദ്ധ കപൂര്‍ സൈനയാകുംശ്രദ്ധ കപൂര്‍ സൈനയാകും
Entertainment

ശ്രദ്ധ കപൂര്‍ സൈനയാകും

Sithara
|
2 Jun 2018 9:13 PM GMT

ബാഡ്മിന്‍റണ്‍ താരം സൈന നെഹ് വാളിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സൈനയാകുന്നത് ശ്രദ്ധ കപൂര്‍

ബാഡ്മിന്‍റണ്‍ താരം സൈന നെഹ് വാളിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സൈനയാകുന്നത് ശ്രദ്ധ കപൂര്‍. ദീപിക പദുക്കോണിനെയാണ് നേരത്തെ ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. ദീപികക്ക് ബാഡ്മിന്‍റണ്‍ പരിചയമുള്ളതിനാല്‍ ദീപികയെ സൈനയാണ് ഈ റോളിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ സൈനയാകുന്നത് താനാണെന്ന് ശ്രദ്ധ കപൂര്‍ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

Similar Posts