Entertainment
![കാന്‍സര്‍ ബാധിതയായ കുട്ടിയെ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍ കാന്‍സര്‍ ബാധിതയായ കുട്ടിയെ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍](https://www.mediaoneonline.com/h-upload/old_images/1131754-02.webp)
Entertainment
കാന്‍സര്‍ ബാധിതയായ കുട്ടിയെ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍
![](/images/authorplaceholder.jpg)
6 Nov 2018 9:29 AM GMT
കാന്‍സര്‍ ബാധിതയായ കുട്ടിയെ സന്ദര്‍ശിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡോയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുട്ടിയുമായും സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന വീഡിയോയില്‍ ഖാന് ചുറ്റും ബന്ധുക്കള്‍ കൂടി നില്‍ക്കുന്നതും കാണാം. ഇന്‍സ്റ്റാഗ്രാമിലെ നിരവധി ആരാധക പേജുകളിലാണ് വീഡോയോ പ്രചരിക്കുന്നത്.
താരം ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ് കുട്ടിയെ സന്ദര്‍ശിച്ചത്. സല്‍മാന്‍ ഖാന്‍ വാര്‍ഡിലെ മറ്റ് കുട്ടികളുമായും സന്ദര്‍ശിച്ചിട്ടുണ്ട്.
ബീയ്ങ്ങ് ഹ്യുമന്‍ ചാരിറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് സല്‍മാന്‍ ഖാന്‍.