Entertainment
ജാഫർ ഇടുക്കിയുടെ മാതാവ് അന്തരിച്ചു
Entertainment

ജാഫർ ഇടുക്കിയുടെ മാതാവ് അന്തരിച്ചു

ijas
|
8 Sep 2022 7:33 AM GMT

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8:30 യോടെയായിരുന്നു അന്ത്യം സംഭവിച്ചത്

നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം . ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ ഒടുമ്പന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിലാണ് ഖബറടക്കം.

ഭർത്താവ്: മൊയ്ദീൻ കുട്ടി. മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.

Related Tags :
Similar Posts