Gulf
Gulf
ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധന
|12 Jan 2018 6:13 AM GMT
ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധനയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്.
ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധനയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. വില്ലിസ് ടവേര്‍സ് വാട്‌സണ്‍ എന്ന അഡൈ്വസറി കമ്പനി പുറത്തുവിട്ട സാലറി ബജറ്റ് പ്ലാനിംഗ് പഠന റിപ്പോര്‍ട്ട അനുസരിച്ച് ഖത്തറില്‍ 4.8 ശതമാനം ശമ്പളവര്‍ദ്ധനയുണ്ടാവും.