Gulf
ഖത്തര്‍ ദേശീയ കായികദിനത്തില്‍ പരിസ്ഥിതി സന്ദേശമുയര്‍ത്തി ചാലിയാര്‍ ദോഹഖത്തര്‍ ദേശീയ കായികദിനത്തില്‍ പരിസ്ഥിതി സന്ദേശമുയര്‍ത്തി ചാലിയാര്‍ ദോഹ
Gulf

ഖത്തര്‍ ദേശീയ കായികദിനത്തില്‍ പരിസ്ഥിതി സന്ദേശമുയര്‍ത്തി ചാലിയാര്‍ ദോഹ

Jaisy
|
18 April 2018 1:22 AM GMT

ചാലിയാര്‍ തീരത്തെ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവാസികളുടെ കായിക മേളയില്‍ ഷൈനി വിത്സണടക്കം നാല് ഒളിമ്പ്യന്‍മാരാണ് അതിഥികളായെത്തിയത്

ഖത്തര്‍ ദേശീയ കായികദിനത്തില്‍ പരിസ്ഥിതി സന്ദേശമുയര്‍ത്തി കായികമേള സംഘടിപ്പിച്ചിരിക്കുകയാണ് ചാലിയാര്‍ ദോഹ. ചാലിയാര്‍ തീരത്തെ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവാസികളുടെ കായിക മേളയില്‍ ഷൈനി വിത്സണടക്കം നാല് ഒളിമ്പ്യന്‍മാരാണ് അതിഥികളായെത്തിയത്. സംഘാടനത്തിലെ പിഴവ് മൂലം ഈ വര്‍ഷവും പരാതികളുയര്‍ന്നെങ്കിലും പഞ്ചായത്ത് കൂട്ടായ്മകള്‍ ഏറെ ആവേശത്തോടെയാണ് ഘോഷയാത്രയില്‍ അണിനിരന്നത് .

Related Tags :
Similar Posts