Gulf
Gulf

തനിമ സാംസ്കാരിക വേദിയുടെ കാമ്പയിന് തുടക്കം

Alwyn K Jose
|
23 April 2018 7:25 AM GMT

നവംബര്‍ പതിനൊന്ന് വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടക്കും.

സമാധാനം, മാനവികത എന്ന പ്രമേയത്തില്‍ തനിമ സാംസ്കാരിക വേദി സൌദിയില്‍ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ പതിനൊന്ന് വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടക്കും.

Similar Posts