Gulf
Gulf
രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ടില്‍ കുരുക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവിതം
|26 May 2018 7:05 PM GMT
സംരക്ഷിക്കുമെന്ന് കരുതി കൂടെ നിന്നവര്‍ ഒറ്റുകാരായി മാറിയാല്‍ നാം ആര്‍ക്കൊപ്പം നിലയുറപ്പിക്കും?
ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജനിച്ച മണ്ണില്‍ വിമാനമിറങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ നമുക്കെതിരെ കയ്യോങ്ങിയാല്‍ എന്തുചെയ്യണം? സംരക്ഷിക്കുമെന്ന് കരുതി കൂടെ നിന്നവര്‍ ഒറ്റുകാരായി മാറിയാല്‍ നാം ആര്‍ക്കൊപ്പം നിലയുറപ്പിക്കും? ഹക്കീം റൂബെയുടെ ദുര്യോഗങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ളതോ?