Gulf
ലഗേജ് നഷ്ടമാകല്‍; യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ലഗേജ് നഷ്ടമാകല്‍; യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
Gulf

ലഗേജ് നഷ്ടമാകല്‍; യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Muhsina
|
1 Jun 2018 11:53 PM GMT

ലഗേജ്​ നഷ്​ടപ്പെട്ടാൽ പരാതിപ്പെടുന്നതടക്കമുള്ള വിഷയങ്ങൾ മസ്​കത്തിൽ നിയമ മേഖലയിൽ പ്രവർത്തിക്കുന്ന വർക്കല ശബീർ വിശദീകരിക്കുന്നു.

ഒമാനിൽ നിന്ന്​ യാത്ര ചെയ്യുന്ന പ്രവാസികളുടെ ലഗേജുകൾ നഷ്​ടപ്പെടുന്ന പരാതികൾ പൊതുവെ കുറവാണ്​. ലഗേജുകള്‍ നഷ്ടപ്പെടാത്തതിനാലാണോ പരാതികൾ നൽകാൻ മടിക്കുന്നതിനാലാണോ ഇതെന്ന്​ വ്യക്​തമല്ല. ലഗേജുകൾ എത്താൻ വൈകുന്നതും വിമാനത്താവളത്തിൽ മാറിപോയതുമായ സംഭവങ്ങള്‍ ഒമാനില്‍ നിന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലഗേജുകൾ നഷ്​ടപ്പെടുന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. ​യാത്രചെയ്യാൻ വിമാനത്താവളത്തിൽ എത്തു​മ്പോൾ ലഗേജ്​ സംബന്ധമായി ചില കാര്യങ്ങൾ ​ശ്രദ്ധ വെക്കണമെന്ന്​ മസ്​കത്തലെ സഫീർ ട്രാവൽസ്​ മാനേജറായ വിനോദ്​ കുമാർ പറയുന്നു. ലഗേജ്​ നഷ്​ടപ്പെട്ടാൽ പരാതിപ്പെടുന്നതടക്കമുള്ള വിഷയങ്ങൾ മസ്​കത്തിൽ നിയമ മേഖലയിൽ പ്രവർത്തിക്കുന്ന വർക്കല ശബീർ വിശദീകരിക്കുന്നു.

Similar Posts