Bahrain
![ബഹ്റൈൻ പ്രവാസിയായ മലയാളി നഴ്‌സ് നാട്ടിൽ നിര്യാതയായി ബഹ്റൈൻ പ്രവാസിയായ മലയാളി നഴ്‌സ് നാട്ടിൽ നിര്യാതയായി](https://www.mediaoneonline.com/h-upload/2024/08/10/1437606-55ce273a-59c7-4c68-aa73-e4ad9ff22dfe.webp)
Bahrain
ബഹ്റൈൻ പ്രവാസിയായ മലയാളി നഴ്‌സ് നാട്ടിൽ നിര്യാതയായി
![](/images/authorplaceholder.jpg?type=1&v=2)
10 Aug 2024 11:22 AM GMT
സൽമാനിയ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ നാട്ടിൽ നിര്യാതയായി. അർബുദത്തെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. ഉപ്പുകുളം മാറാചേരിൽ കുടുംബാംഗമാണ്. ഭർത്താവ് കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു. മക്കളായ ബേസിൽ, ബെർട്ടിന എന്നിവർ ബഹ്റൈനിൽ വിദ്യാർഥികളാണ്. ഐ.വൈ.സി.സി ബഹ്റൈൻ മുൻ സ്‌പോർട്‌സ് വിംഗ് ആൻഡ് ചാരിറ്റി വിംഗ് കൺവീനറായിരുന്നു ഭർത്താവ് ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അനുശോചിച്ചു.