Bahrain
ബഹ്‌റൈനില്‍ റാപിഡ്​ കോവിഡ്​ ടെസ്റ്റിന്​ സർട്ടിഫിക്കറ്റ്​ നൽകാൻ അംഗീകാരം
Bahrain

ബഹ്‌റൈനില്‍ റാപിഡ്​ കോവിഡ്​ ടെസ്റ്റിന്​ സർട്ടിഫിക്കറ്റ്​ നൽകാൻ അംഗീകാരം

Web Desk
|
13 Feb 2022 1:50 PM GMT

മനാമ: റാപിഡ്​ കോവിഡ്​ ടെസ്റ്റിന്​ സീൽ പതിച്ച അംഗീകൃത സർട്ടിഫിക്കറ്റ്​ നൽകാൻ ആശുപത്രികൾക്കും, ഹെൽത്​ സെന്‍ററുകൾക്കും, സ്വകാര്യ ഫാർമസികൾക്കും അനുവാദം നൽകി നാഷണൽ ഹെൽത്ത്​ റെഗുലേറ്ററി അതോറിറ്റി ഉത്തരവ്​. കോസ്​വേ വഴി യാത്ര ചെയ്യുന്നവർക്ക്​ ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും. പി.സി.ആർ ​ടെസ്റ്റ്​ നടത്തിയ സർട്ടിഫിക്കറ്റ്​ മാത്രമേ നിലവിൽ ​കോസ്​വെ വഴിയുള്ള യാത്രക്ക്​ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

Similar Posts