Bahrain
ബഹ്റൈനിൽ പുതുവർഷ അവധി പ്രഖ്യാപിച്ചു
Bahrain

ബഹ്റൈനിൽ പുതുവർഷ അവധി പ്രഖ്യാപിച്ചു

Web Desk
|
30 Dec 2021 10:19 AM GMT

ബഹ്റൈനിൽ പുതുവർഷ ദിന​ അവധി പ്രഖ്യാപിച്ച്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. 2022 ജനുവരി ഒന്ന്​ വാരാന്ത്യ അവധി ദിനമായ ശനിയായതിനാൽ പകരം ഞായർ മന്ത്രാലയങ്ങൾക്കും സർക്കാർ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്​ സർക്കുലർ വ്യക്​തമാക്കി.

Similar Posts