Bahrain
Bahrain
ബഹ്റൈനില്‍ 1255 മില്യണ്‍ ദിനാറിന്റെ തദ്ദേശീയ ഉല്പന്നങ്ങള് കയറ്റുമതി ചെയ്തു
|26 April 2022 4:10 PM GMT
ബഹ്റൈനില്‍ 2022 ആദ്യ പാദത്തില്‍ 1255 മില്യണ്‍ ദിനാറിന്റെ തദ്ദേശീയ ഉല്പന്നങ്ങള് കയറ്റുമതി ചെയ്തതായി ഇ- ഗവര്‍മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു.
ബഹ്റൈനില്‍നിന്നുള്ള കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ അപ്ക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോയവര്‍ഷം ആദ്യ പാദത്തില്‍ 684 മില്യന്‍ ദിനാറിന്റെ ചരക്കാണ് കയറ്റുമതി നടത്തിയതെങ്കില്‍ ഈ വര്‍ഷം അത് 1255 ദശലക്ഷം ദിനാറിന്റെ വസ്തുക്കളായി ഉയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.