Bahrain
ബഹ്‌റൈന്‍ പൊതുമ​രാമത്ത്​ മന്ത്രാലയത്തിന്​ ഐ.എസ്​.ഒ അംഗീകാരം
Bahrain

ബഹ്‌റൈന്‍ പൊതുമ​രാമത്ത്​ മന്ത്രാലയത്തിന്​ ഐ.എസ്​.ഒ അംഗീകാരം

Web Desk
|
30 Dec 2021 2:44 PM GMT

പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മ​ന്ത്രാലയത്തിന്​ ഐ.എസ്​.ഒ 9001:2015 അംഗീകാരം. അംഗീകാരത്തിന്​ മുന്നോടിയായുള്ള ആഭ്യന്തര പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയായതായി അണ്ടർ സെക്രട്ടറി അഹ്​മദ്​ അബ്​ദുൽ അസീസ്​ അൽ ഖയ്യാത്ത്​ അറിയിച്ചു. അവസാന ഘട്ട യോഗത്തിൽ ഐ.എസ്​.ഒ അംഗീകാരം മ​ന്ത്രാലയത്തിന്​ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Similar Posts