Bahrain
ബഹ്‌റൈനില്‍ കറക് ചായക്ക് വില വര്‍ധന: സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
Bahrain

ബഹ്‌റൈനില്‍ കറക് ചായക്ക് വില വര്‍ധന: സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്

Web Desk
|
2 Jan 2022 3:37 PM GMT

മനാമ: കറക്​ ചായക്ക്​ 100 ഫിൽസിൽ നിന്നും 150 ഫിൽസായി വർധിപ്പിച്ച സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ്​ സഅദ്​ അദ്ദൂസരി അധികൃതരോട്​ ആവശ്യപ്പെട്ടു.

വാറ്റ്​ 10 ശതമാനമായി വർധിപ്പിച്ചതിന്‍റെ മറവിലാണ്​ ഒറ്റയടിക്ക്​ 50 ശതമാനം വില വർധന കറക്​ ഷോപ്പുകൾ നടപ്പാക്കിയത്​. അടിസ്​ഥാന ഭക്ഷണ സാധനമായി എണ്ണപ്പെടുന്ന ഇവക്ക്​ വാറ്റ്​ ബാധകമല്ലെന്നും അതിനാൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts