Bahrain
![സൗദി സ്ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ് എയർ സൗദി സ്ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ് എയർ](https://www.mediaoneonline.com/h-upload/2022/02/23/1277534-gulf-air-holidays-launches.webp)
Bahrain
സൗദി സ്ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ് എയർ
![](/images/authorplaceholder.jpg?type=1&v=2)
23 Feb 2022 1:20 PM GMT
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റിന് 22 ശതമാനം ഇളവുമായി ഗൾഫ് എയർ.
റിയാദ്, ദമ്മാം, ജിദ്ദ, മദീന, ഖസീം എന്നിവിടങ്ങളിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാനങ്ങൾക്കാണ് നിരക്കിൽ ഇളവ് ലഭിക്കുക. 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഇളവ് ലഭിക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.