Bahrain
തിരികെ സ്കൂളിലേക്ക്​; കുട്ടികൾക്ക് ആവേശം പകർന്ന് ലുലു ഹൈപ്പർ മാർക്കറ്റ്
Bahrain

'തിരികെ സ്കൂളിലേക്ക്​'; കുട്ടികൾക്ക് ആവേശം പകർന്ന് ലുലു ഹൈപ്പർ മാർക്കറ്റ്

Web Desk
|
19 Aug 2022 12:55 PM GMT

വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​​ന്റെ ആ​വേ​ശ​ത്തി​​ലു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് ബഹ്റൈനിലെ ​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും. പു​ത്ത​നു​ടു​പ്പും ബാ​ഗും പു​സ്ത​ക​ങ്ങ​ളു​മാ​യി സ്കൂ​ളി​ലേ​ക്ക്​ പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന കൊ​ച്ചു പ്ര​തി​ഭ​ക​ൾ​ക്ക്​ വേ​ണ്ട​തെ​ല്ലാം ഒ​രു​ക്കി​യാ​ണ്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ആ​വേ​ശ​ത്തി​നൊ​പ്പം ചേ​രു​ന്ന​ത്.

'തി​രി​കെ സ്കൂ​ളി​ലേ​ക്ക്​' എ​ന്ന പേ​രി​ലു​ള്ള കാ​മ്പ​യി​ൻ ബ​ഹ്​​റൈ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ആ​രം​ഭി​ച്ചു. കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ദാ​നാ മാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​നി​ൽ (ആ​ർ.​എ​ച്ച്.​എ​ഫ്) നി​ന്നു​ള്ള കു​ട്ടി​ക​ളും മു​തി​ർ​ന്ന ലു​ലു ഗ്രൂ​പ്​ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ബ​സ്​ റൈ​ഡും വി​വി​ധ ക​ളി​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യു​ടെ പൊ​ലി​മ വ​ർ​ധി​പ്പി​ച്ചു. സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ഠ​നം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നേ​രി​ട്ടു​ള്ള പ​ഠ​ന​ത്തി​നൊ​പ്പം ഓ​ൺ​​ലൈ​ൻ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ലാ​പ്​​ടോ​പ്പ്, ഡി​വൈ​സു​ക​ൾ, ഗാ​ഡ്ജ​റ്റു​ക​ൾ, പ്രി​ന്‍റ​ർ, ടാ​ബ്​ തു​ട​ങ്ങി​യ​വ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. സ്കൂ​ൾ ടൈം ​പ്രൊ​മോ​ഷ​ൻ ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും സെ​പ്​​റ്റം​ബ​ർ 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും. www.LuluHypermarket.ccom എ​ന്ന ​വെ​ബ്​​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യും ലു​ലു ഷോ​പ്പി​ങ്​ ആ​പ് മു​ഖേ​ന​യും ​ഷോ​പ്പി​ങ്​ ഉ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേരാം.

Similar Posts