Bahrain
മലയാളി യുവതി ബഹ്‌റൈനിൽ മരിച്ചു
Bahrain

മലയാളി യുവതി ബഹ്‌റൈനിൽ മരിച്ചു

Web Desk
|
19 Aug 2022 7:30 AM GMT

പത്തനംതിട്ട സ്വദേശിനി ബഹ്‌റൈനിൽ മരിച്ചു. മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ(40) ആണ് മരിച്ചത്.

അസുഖത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലായിരുന്നു. നാട്ടിൽ മാതാവ് മാത്രമാണുള്ളത്. ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്.

Related Tags :
Similar Posts