Bahrain
പണം വെളുപ്പിക്കൽ; പ്രതിക്ക് തടവും പിഴയും
Bahrain

പണം വെളുപ്പിക്കൽ; പ്രതിക്ക് തടവും പിഴയും

Web Desk
|
15 Dec 2022 8:16 AM GMT

രണ്ട് ദശലക്ഷം ദീനാറിലധികം പണം വെളുപ്പിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും ഒരു ദശലക്ഷം ദീനാർ പിഴയും വിധിച്ച് നാലാം ക്രിമിനൽ കോടതി.

25,17,790 ദീനാർ കണ്ടു കെട്ടാനും വിധിയുണ്ട്. നിക്ഷേപ വാഗ്ദാനം നൽകി ആളുകളിൽനിന്ന് പ്രതി പണം വാങ്ങിയതായി തെളിഞ്ഞിട്ടുമുണ്ട്. ഇതിനാവശ്യമായ ലൈസൻസില്ലാതെയാണ് ഇയാൾ പണം ആളുകളിൽ നിന്ന് വാങ്ങിയിരുന്നത്.

Similar Posts