Bahrain
ബഹ് റൈനിലെ സ്​കൂളുകളിൽ ഓൺലൈൻ പഠനത്തിന്​ പുതിയ മാർഗ നിർദേശം
Bahrain

ബഹ് റൈനിലെ സ്​കൂളുകളിൽ ഓൺലൈൻ പഠനത്തിന്​ പുതിയ മാർഗ നിർദേശം

Web Desk
|
20 Feb 2022 12:03 PM GMT

ബഹ്റൈനിലെ സ്​കൂളുകളിൽ ഓൺലൈൻ പഠനത്തിന്​ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു വിദ്യാഭ്യാസ മ​​ന്ത്രാലയം.

ഇന്ന്​ മുതലാണ്​ പുതിയ നിർദേശം പ്രാവർത്തികമാക്കുക. രാജ്യം ഗ്രീൻ ലെവലിലേക്ക്​ മാറിയ പശ്ചാത്തലത്തിൽ ആഴ്ചയിൽ അഞ്ച്​ ദിവസവും സർക്കാർ സ്​കൂളുകളിൽ വിദ്യാർഥികൾ നേരിട്ട്​ ഹാജരാവണം​. അതോടൊപ്പം തന്നെ താൽപര്യമുള്ളവർക്ക്​ ഓൺലൈനിൽ പഠനം തുടരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​.

Similar Posts