Bahrain
Bahrain
ബഹ്റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ചു
|27 Dec 2022 8:22 AM GMT
ബഹ്റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സർക്കുലർ പുറപ്പെടുവിച്ചു.
ഇതനുസരിച്ച്, മന്ത്രാലയങ്ങൾക്കും സർക്കാർ, പൊതുസ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും.