Bahrain
![ബഹ്റൈനിൽ വിമാനത്താവള റൺവേ സുരക്ഷ ശക്തമാക്കും ബഹ്റൈനിൽ വിമാനത്താവള റൺവേ സുരക്ഷ ശക്തമാക്കും](https://www.mediaoneonline.com/h-upload/2022/01/10/1269046-bahrain-international-airport-expansion.webp)
Bahrain
ബഹ്റൈനിൽ വിമാനത്താവള റൺവേ സുരക്ഷ ശക്തമാക്കും
![](/images/authorplaceholder.jpg?type=1&v=2)
10 Jan 2022 2:50 PM GMT
പുതിയ ഗ്ലോബൽ റിപ്പോർട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്റൈൻ വിമാനത്താവളത്തിലെ റൺവേ സുരക്ഷ ശക്തമാക്കുമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
റൺവേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്ന ആഗോളതലത്തിൽ തന്നെ സ്ഥിരതയുള്ള രീതിയായ ഗ്ലോബൽ റിപ്പോർട്ടിങ് മോഡലാണ് ഇവിടെ നടപ്പാക്കുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഗ്ലോബൽ റിപ്പോർട്ടിങ് മോഡൽ പ്രാബല്യത്തിൽ വന്നത്.