Bahrain
Proceeds from drug trafficking
Bahrain

മയക്കുമരുന്ന്​ കടത്തിൽ നിന്നും സമ്പാദ്യം; പ്രതി പിടിയിൽ

Web Desk
|
29 July 2023 1:52 AM GMT

ബഹ്റൈനിൽ മയക്കുമരുന്ന്​ കടത്തിൽ നിന്നും പണം സമ്പാദിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്​ത കേസിലെ പ്രതിയെ റിമാന്‍റ്​ ചെയ്യാൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

പണത്തിന്‍റെ ഉറവിടം വ്യക്​തമാക്കാത്തയാളുടെ ഇടപാടിനെ കുറിച്ച്​ നടത്തിയ ​അന്വേഷണത്തിലാണ്​ മയക്കുമരുന്ന്​ വിപണനം കണ്ടെത്തിയത്​. ഇതിനെ തുടർന്നാണ്​ ഏഷ്യൻ വംശജനെ തുടർ നിയമ നടപടികൾക്കായി റിമാന്‍റ്​ ചെയ്യാൻ ഉത്തരവിട്ടിട്ടുള്ളത്​.

Similar Posts