Bahrain
ബഹ്‌റൈനിൽ നിർമിക്കുന്ന സാറ്റ്‌ലൈറ്റിന് പേര് നിർദ്ദേശിച്ചു
Bahrain

ബഹ്‌റൈനിൽ നിർമിക്കുന്ന സാറ്റ്‌ലൈറ്റിന് പേര് നിർദ്ദേശിച്ചു

Web Desk
|
13 March 2023 6:00 AM GMT

പൂർണമായും ബഹ്‌റൈനിൽ നിർമിക്കുന്ന സാറ്റ്‌ലൈറ്റിന്റെ പേര് ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു. 'അൽ മുൻദിർ' എന്ന പേരാണ് ഇതിന് നൽകിയിട്ടുള്ളത്.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ വിഷൻ പ്രകാരമാണ് ബഹ്‌റൈന് സ്വന്തമായി സാറ്റ്‌ലൈറ്റ് നിർമിക്കാൻ തീരുമാനിച്ചത്. സുസ്ഥിര വികസന വഴിയിലെ സുപ്രധാന ചുവടുവെപ്പാണിത്. നിലവിൽ 35 ശതമാനത്തോളം പണി പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts