Bahrain
Bahrain
തേൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ വാറ്റ് സ്റ്റാമ്പ് നിർബന്ധമാക്കി
|3 Oct 2022 10:06 AM GMT
നവംബർ മുതൽ ഇതിനുളള രജിസ്ട്രേഷൻ ആരംഭിക്കും
ബഹ്റൈതേൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വാറ്റ് സ്റ്റാമ്പ് നിർബന്ധമാക്കിനിൽ തേൻ ഉൽപന്നങ്ങൾ ഇറക്കുമതി ചയ്യുന്നതിന് വാറ്റ് സ്റ്റാമ്പ് നിർബന്ധമാക്കി ഉത്തരവ്. 2023 ജൂൺ മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
നവംബർ മുതൽ ഇതിനുളള രജിസ്ട്രേഷൻ ആരംഭിക്കും. ഗുണമില്ലാത്ത ഉൽപന്നങ്ങൾ ഇറക്കുമതി തടയുന്നതിനും നിയമ പരമല്ലാത്ത വിപണനം ഒഴിവാക്കുന്നതിനും പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് കരുതുന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും ഇത് കാരണമാകും.