Gulf
UAE Model for Labor Welfare; Dubai has prepared a celebration for the workers
Gulf

യു എ ഇ യിൽ ഇൻഷൂറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

Web Desk
|
6 Feb 2023 7:13 PM GMT

ഐറിസ് ഹെൽത്ത് സർവീസസ് കമ്പനിയുടെ ലൈസൻസാണ് യു എ ഇ സെൻട്രൽ ബാങ്ക് റദ്ദാക്കിയത്

ദുബൈ: ചട്ടംലംഘിച്ച് പ്രവർത്തിച്ചതിന് യു എ ഇയിൽ ആരോഗ്യ ഇൻഷൂറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. ഐറിസ് ഹെൽത്ത് സർവീസസ് കമ്പനിയുടെ ലൈസൻസാണ് യു എ ഇ സെൻട്രൽ ബാങ്ക് റദ്ദാക്കിയത്.

ഇൻഷൂറൻസ് പരിരക്ഷ നൽകുന്നതിന് സെൻട്രൽബാങ്ക് മുന്നോട്ടുവെച്ച് മാനദണ്ഡങ്ങൾ പലതും സ്ഥാപനം പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

Similar Posts