Kuwait
കുവൈത്തിൽ മയക്കു മരുന്നുമായി ഏഴംഗ പ്രവാസി സംഘം പിടിയിൽ
Kuwait

കുവൈത്തിൽ മയക്കു മരുന്നുമായി ഏഴംഗ പ്രവാസി സംഘം പിടിയിൽ

Web Desk
|
20 Jan 2023 5:28 PM GMT

അറസ്റ്റു ചെയ്തവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി

കുവൈത്തിൽ മയക്കു മരുന്നുമായി ഏഴംഗ പ്രവാസി സംഘം പിടിയിൽ. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റു ചെയ്തവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മയക്കുമരുന്ന് റാക്കറ്റിനെതിരെ ശക്തമായ നടപടികളാണ് കുവൈത്ത് സ്വീകരിച്ച് വരുന്നത്.

Related Tags :
Similar Posts