Kuwait
Kuwait
കുവൈത്തിൽ 930 പേരുടെ പൗരത്വം റദ്ദാക്കി
|11 Nov 2024 2:04 AM GMT
കുവൈത്ത് സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേറ്റിംഗ് സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ 930 പേരുടെ പൗരത്വം പിൻവലിച്ചു. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. പ്രതിരോധ- അഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യുസഫ് സൗദ് അസ്സബാഹ് അദ്ധ്യക്ഷത വഹിച്ച കുവൈത്ത് സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേറ്റിംഗ് സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് പൗരത്വം പിൻവലിക്കാൻ തീരുമാനിച്ചത്.