Kuwait
Kuwait greets Bahrain on national day
Kuwait

ദേശീയദിനം; ബഹ്‌റൈന് കുവൈത്തിന്റെ ആശംസ

Web Desk
|
15 Dec 2023 5:56 PM GMT

കുവൈത്ത് അമീർ,കിരീടാവകാശി,പ്രധാനമന്ത്രി എന്നിവർ ആഘോഷത്തിന് ആശംസകൾ നേർന്നു സന്ദേശമയച്ചു

ദേശീയദിനം ആഘോഷിക്കുന്ന ബഹ്‌റൈന് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ,കിരീടാവകാശി,പ്രധാനമന്ത്രി എന്നിവർ ആഘോഷത്തിന് ആശംസകൾ നേർന്നു സന്ദേശമയച്ചു. ബഹ്‌റൈനിൽ ഹമദ് രാജാവിന്റെ കാലഘട്ടത്തിലെ സുപ്രധാന നേട്ടങ്ങളെയും വികസനത്തെയും അമീർ സന്ദേശത്തിൽ അഭിനന്ദിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയും തങ്ങളുടെ സന്ദേശത്തിൽ ഹമദ് രാജാവിനും ബഹ്‌റൈനും കൂടുതൽ സമൃദ്ധിയും പുരോഗതിയും നേർന്നു.

Similar Posts