Kuwait
Kuwait , Wayanad District Association, Camp
Kuwait

കുവൈത്ത് വയനാട് ജില്ലാ അസോസിയേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
21 Feb 2023 4:26 AM GMT

കുവൈത്ത് വയനാട് ജില്ലാ അസോസിയേഷൻ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. നൂറുക്കണക്കിന് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ പി.എം നായർ, ഡോ. സാജു പി ശശി എന്നിവർ മുഖ്യാതിഥികളായിരുന്നു.

അംഗങ്ങൾ അണിനിരന്ന മത്സരങ്ങളിൽ കൊമ്പൻ ഗ്രൂപ്പ് ഓവറോൾ കിരീടം നേടി. മനീഷ് മേപ്പാടി, മുബാറക്ക് കാമ്പ്രത്ത്, പ്രസീത സൽമിയ, സുകുമാരൻ ഫർവാനിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Similar Posts