Kuwait

Kuwait
പുതുവർഷം: കുവൈത്തിൽ ജനുവരി 1ന് അവധി

12 Dec 2022 5:58 PM GMT
ഡിസംബര്‍ 30,31 വെള്ളി,ശനി ദിവസമായതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് രാജ്യത്ത് അവധി ലഭിക്കുക
പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്ന് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു കുവൈത്ത് സിവിൽ സർവിസ് കമീഷനാണ് ഇത് സംബന്ധമായ ഉത്തരവ് ഇറക്കിയത്.
ഡിസംബര്‍ 30,31 വെള്ളി,ശനി ദിവസമായതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് രാജ്യത്ത് അവധി ലഭിക്കുക. ജനുവരി രണ്ടിന് ബാങ്കുകളും ഓഫീസുകളും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു .