Kuwait
![ഒഡീഷ ട്രെയിൻ അപകടം; കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു ഒഡീഷ ട്രെയിൻ അപകടം; കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു](https://www.mediaoneonline.com/h-upload/2023/06/03/1373078-iyuiuo.webp)
Kuwait
ഒഡീഷ ട്രെയിൻ അപകടം; കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു
![](/images/authorplaceholder.jpg?type=1&v=2)
3 Jun 2023 4:48 PM GMT
പ്രസിഡന്റ് ദ്രൗപദി മുർമുവിന് അമീർ അനുശോചന സന്ദേശം അയച്ചു
ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു. സംഭവത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമുവിന് അമീർ അനുശോചന സന്ദേശം അയച്ചു. അപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ച അമീർ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അറിയിച്ചു.