Kuwait
![തീവ്രവാദ സംഘനകള്‍ക്ക് ധനസഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് പിഴയും പത്ത് വര്‍ഷം തടവും തീവ്രവാദ സംഘനകള്‍ക്ക് ധനസഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് പിഴയും പത്ത് വര്‍ഷം തടവും](https://www.mediaoneonline.com/h-upload/2023/12/09/1401071-ugtt-10-450x270.webp)
Kuwait
തീവ്രവാദ സംഘനകള്‍ക്ക് ധനസഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് പിഴയും പത്ത് വര്‍ഷം തടവും
![](/images/authorplaceholder.jpg?type=1&v=2)
9 Dec 2023 2:58 AM GMT
തീവ്രവാദ സംഘനകള്‍ക്ക് ധന സഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് പത്തായിരം ദിനാര്‍ പിഴയും പത്ത് വര്‍ഷം തടവും. അറബ് വംശജരായ പ്രതികള്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു.
ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നത്.
തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നത്.