Oman
![Malappuram native Death Oman Malappuram native Death Oman](https://www.mediaoneonline.com/h-upload/2023/05/15/1369612-screenshot-2023-05-15-072809.webp)
Oman
മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
15 May 2023 2:02 AM GMT
മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. മൂർക്കനാട് പഞ്ചായത്ത് വെങ്ങാട് മേൽമുറി മഹല്ലിൽ പാറപ്പള്ളത് മൊയ്തീൻ ആണ് മബേലയിൽ മരിച്ചത്.
ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേലയിൽ ആയിരുന്നു താമസം. മബേല ഖബർസ്ഥാനിൽ ഖബറടക്കി.