Oman

Oman
മസ്ജിദ് ഉമർ റവാസിൽ പെരുന്നാൾ നമസ്കാരം രാവിലെ എട്ടിന്

23 Jun 2023 3:30 PM GMT
ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന പെരുന്നാൾ നമസ്കാരം അൽ സാഹിർ ക്ലിനിക്കിന് സമീപമുള്ള മസ്ജിദ് ഉമർ റവാസിൽ രാവിലെ എട്ട് മണിക്ക് നടക്കും.
മസ്‌കത്തില്‍ നിന്നെത്തുന്ന അബ്‌ദുല്‍ അസീസ് വയനാട് ഈദ് നമസ്കാരത്തിന് നേത്യത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് കൺവീനർ അഹമ്മദ് ബഷീർ അറിയിച്ചു.