Oman
![ഹൃദയാഘാതം: കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി ഹൃദയാഘാതം: കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി](https://www.mediaoneonline.com/h-upload/2024/09/23/1443403-ygd8t.webp)
Oman
ഹൃദയാഘാതം: കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി
![](/images/authorplaceholder.jpg?type=1&v=2)
23 Sep 2024 1:59 PM GMT
മസ്‌കത്ത്: കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽകിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. 25 വർഷമായി മസ്‌കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തികരിച്ചു മൃതദേഹം നാട്ടിലെത്തിച്ചതായി സാമൂഹ്യപ്രവർത്തകരായ നൗഫൽ, പി.ടി. അനിൽകുമാർ, പ്രസാദ് ആലപ്പുഴ എന്നിവർ അറിയിച്ചു.