Oman
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
Oman

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
2 Nov 2024 10:32 AM GMT

വെളിയംകോട് ദുബായ്പടി ഹംസയാണ് മരണപ്പെട്ടത്‌

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു. വെളിയംകോട് പാലപ്പെട്ടി ദുബായ്പടി സ്വദേശി പരേതനായ കോനശ്ശേരി ബാപ്പു മകൻ ഹംസയാണ് (54) ഹൃദയാഘാതത്തെ തുടർന്ന് മസ്‌കത്തിൽ മരണപ്പെട്ടത്. മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കൾ: അസ്ലം അറഫാത്ത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts