Oman
![സലാലയിൽ ഹെന്ന മത്സരം സംഘടിപ്പിച്ചു സലാലയിൽ ഹെന്ന മത്സരം സംഘടിപ്പിച്ചു](https://www.mediaoneonline.com/h-upload/2022/11/10/1331052-henna-1-1.webp)
Oman
സലാലയിൽ ഹെന്ന മത്സരം സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
10 Nov 2022 5:29 PM GMT
റാണിയ കോസ് മെറ്റിക്‌സ് പ്രവാസികൾക്കായി സലാലയിൽ ഹെന്ന മത്സരം സംഘടിപ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന മത്സരത്തിൽ പതിനഞ്ച് ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ആനം മിർസ ടീം ഒന്നാമതെത്തി.
പൽവാശ രണ്ടാം സ്ഥാനവും സദഫ് ദിൽവാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ജനറൽ മാനേജർ കലാധരൻ , ഡോ. അക്ൾബർ, അദുൽ കലാധരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
![](https://www.mediaoneonline.com/h-upload/2022/11/10/1331037-henna-2.webp)