Oman
Oman
ഒമാൻ ദേശീയദിനം: പൊതുഅവധി പ്രഖ്യാപിച്ചു
|16 Nov 2022 6:24 PM GMT
ഡിസംബര്‍ നാലിനാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക
മസ്ക്കത്ത്: ഒമാന്റെ 52ാം ദേശീയദിനത്തോടനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഡിസംബര്‍ നാലിനാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.