Qatar
Qatar
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി
|27 Jun 2023 9:14 AM GMT
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് അവധി ആരംഭിക്കുന്നത്. ജൂണ്‍ 29 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ വെള്ളിയും ശനിയും അവധി ദിനങ്ങള്‍ ആയതിനാല്‍ ഇനി, ഞായറാഴ്ച മാത്രമേ ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.