Qatar
Qatar
മലയാളി ഖത്തറിൽ മരിച്ചു
|27 Aug 2022 7:02 PM GMT
ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമന്വയത്തിന്റെ സ്ഥാപകാംഗമാണ്
ദോഹ: നാലു പതിറ്റാണ്ടിലേറെ ഖത്തറിലെ സാമൂഹ്യ-രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ശശിധരൻ പൊന്നാരമ്പിൽ(64) അന്തരിച്ചു. ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമന്വയത്തിന്റെ സ്ഥാപകാംഗവും മുൻ പ്രസിഡന്റും ആയിരുന്നു. ഗുരുവായൂർ സ്വദേശിയാണ്.
ഭാര്യ: സുമ ശശിധരൻ. മക്കൾ: ദീപക് ശശിധരൻ, ആതിര ശശിധരൻ. മരുമക്കൾ: ശിൽപ ദീപക്, നിഥിൻ.