Qatar

Qatar
ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വീകരണം നൽകി

21 Sep 2023 7:49 PM GMT
ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരള സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ ടിഎ നവാസിനും ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡന്റ് സമീർ ഏറാമല, മനോജ് കൂടൽ , ജൂട്ടാസ് പോൾ ,ഷംസുദീൻ ഇസ്മായിൽ , മുജീബ് വലിയകത് ഗ്ലോബൽ കൺവീനർ നാസർ കറുകപ്പാടം തുടങ്ങിയവര്‍ നേതൃത്വം നൽകി.