Qatar
സൌദിയിലെ യാംബുവിലേക്ക് സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്
Qatar

സൌദിയിലെ യാംബുവിലേക്ക് സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്

Web Desk
|
9 Dec 2023 3:13 AM GMT

സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ നഗരമായ യാംബുവിലേക്ക് സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്.

ഞായര്‍, ബുധന്‍ ദിവസങ്ങിലായി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക.ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്ന സൌദിയിലെ എട്ടാമത്തെ നഗരമാണ് യാംബൂ.

ആഴ്ചയില്‍ ആകെ 120 സര്‍വീസുകളാണ് ഈ നഗരങ്ങളിലേക്കെല്ലാമായി ഖത്തര്‍ എയര്‍വേസ് നടത്തിക്കൊണ്ടിരിക്കുന്നത്.

Similar Posts